SignIn
Kerala Kaumudi Online
Thursday, 19 September 2024 10.55 PM IST

കുഞ്ചാക്കോ  ബോബൻ  നായകനാകുന്ന  ആദ്യ  തമിഴ്  ചിത്രം; രണ്ടഗത്തിന്റെ  ടീസർ  പുറത്തിറങ്ങി 

Increase Font Size Decrease Font Size Print Page
kunchakko-boban-aravind-

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ആദ്യ തമിഴ് ചിത്രം 'രെണ്ടഗ'ത്തിന്റെ ടീസർ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവ് ആണ്. ഗൗതം ശങ്കർ ,വിജയ് എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുൻ എബ്രഹാം, ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RENDAGAM TEASER, RENDAGAM TEASER RELEASED, KUNCHAKKO BOBAN TAMIL MOVIE, ARAVING SWAMY AND KUNCHAKKO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.