തിരുവനന്തപുരം ജില്ലയിലെ വഴയിലയിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. അവിടെ വീട് പണി നടക്കുന്ന ഒരിടം. പതിവ് പോലെ രാവിലെ തന്നെ പണിക്കാർ എത്തി. വീടിനോട് ചേർന്നുള്ള കിണറിൽ നിന്ന് വെള്ളംകോരാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത്. വെള്ളത്തിൽ വലിയ ഒരു മൂർഖൻ പാമ്പ്.
ഉടൻ തന്നെ വാവയെ വിളിച്ചു. നല്ല ആഴമുള്ള കിണറാണ്, തൊടികൾ കുറവും. അതുകൊണ്ട് ഇറങ്ങി മൂർഖനെ പിടികൂടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യാണ്. ഒടുവിൽ കയറിൽ കുരുക്കിട്ട് വാവ പാമ്പിനെ പിടികൂടാൻ തീരുമാനിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |