തിരുവനന്തപുരം: എം.എസ്സി നഴ്സിംഗ് എൻട്രൻസ് പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in വെബ്സൈറ്രിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ ‘PG-Nursing-2021’ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും നൽകിയാൽ ഉത്തരസൂചിക ലഭ്യമാകും. ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ളവർ പരാതിയോടൊപ്പം അനുബന്ധ രേഖകളും, ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 300 രൂപ ഫീസും സഹിതം 22ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിവരങ്ങൾ വെബ്സൈറ്രിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |