അടൂർ:ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സഹോദരൻ പന്തളം കടയ്ക്കാട് രാധാകൃഷ്ണസദനത്തിൽ പ്രൊഫ.രാമചന്ദ്രൻ ഉണ്ണിത്താൻ (86- പന്തളം എൻ.എസ്.എസ് കോളേജ് റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. അടൂർ തൂവയൂർ വടക്ക് മൗട്ടത്ത് കുടുംബാംഗമാണ്. ഭാര്യ: പ്രൊഫ.വിജയലക്ഷ്മി. മക്കൾ: ഡോ.ലേഖ (ലേക് ഷോർ ആശുപത്രി, കൊച്ചി),സിന്ധു ( ശ്രീബുദ്ധ എൻജിനീയറിങ് കോളേജ് , പാറ്റൂർ,നൂറനാട്).മരുമക്കൾ: ഹരി, ബിജു ഗോപിനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |