റാന്നി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാമിന്റെ മാതാവ് കക്കുടിമൺ വരിക്കാനിക്കുഴിയിൽ സാറാമ്മ എബ്രഹാം (89 ) നിര്യാതയായി. സംസ്കാരം പിന്നീട്. മറ്റുമക്കൾ : ലീലാമ്മ എബ്രഹാം, സാം എബ്രഹാം (റിട്ട: അണ്ടർ സെക്രട്ടറി പി.എസ്.സി), അനുഷ . മരുമക്കൾ : ബാബു സി. വർഗീസ്, റീന സാം., ജോൺസൺ. പരേതയായ മോളി റേച്ചൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |