തിരുവനന്തപുരം:അന്തർദേശീയ ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിൽ നടത്തിയ ഗുരുദർശനത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി സജി ചെറിയാൻ , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ എന്നിവർ നിർവഹിച്ചു.പഠനകേന്ദ്രം ഡയറക്ടർ ഡോ .ബി.സുഗീത അദ്ധ്യക്ഷയായി.മുൻ ഡെപ്യൂട്ടി മേയർ വി.ജയപ്രകാശ്, വി.സുരേഷ് കുമാർ,വി.വിവേക് എ.എൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |