തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയന്റെ 45-ാം വാർഷിക സമ്മേളനത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒ.ടി. പ്രകാശ് (പ്രസിഡന്റ് ), കമല കാതോളി, കെ.എസ്. ദിനേഷ്കുമാർ, എസ്. സന്തോഷ്, ആർ.അനൂപ്, കെ. പി. തോമസുകുട്ടി, വീണ എസ്. ബൈജു (വൈസ് പ്രസിഡന്റുമാർ), എസ്. ഗിരീഷ് (ജനറൽ സെക്രട്ടറി ), എസ്.വി. അതുൽ, സൗമ്യ വർഗീസ്, കെ.ആർ. ബിനോജ്, എ.ആർ. നിഷാദ്,വിഷ്ണു ചന്ദ്രൻ,ഡി.ബി. വിജി, ആർ.എസ്. അഭിൽ, ആർ.എസ്. പ്രവീൺ രാജ്, നിതിൻ പ്രസാദ് (സെക്രട്ടറിമാർ ),എസ്. പി. പ്രേംജിത് (ട്രഷറർ )എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |