തിരുവനന്തപുരം:ഇനി സംസ്ഥാനത്തെ ബാങ്കുകൾ തുറക്കുന്നത് 30 ബുധനാഴ്ചയും 31 വ്യാഴാഴ്ചയും. ഇന്ന് നാലാം ശനിയും നാളെ ഞായറും, തിങ്കളും ചൊവ്വയും പൊതുപണിമുടക്കുമാണ്. ബുധനും വ്യാഴവും കഴിഞ്ഞാൽ വെള്ളിയാഴ്ച ഏപ്രിൽ ഒന്ന് പുതിയ സാമ്പത്തിക വർഷാരംഭമായതിനാൽ അവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |