ന്യൂഡൽഹി:ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരളയുടെ മൂന്നാമത് വാർഷികം റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ബി.പി.ഡി കേരള ചെയർമാൻ അനിൽ ടി.കെ അദ്ധ്യക്ഷനായിരുന്നു. സി.പി. വിനോദ് കുമാർ(അണ്ടർ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം), ഷാജിമോൻ.ജെ(നോർക്ക ഡെവലപ്മെന്റ് ഓഫീസർ), ബാബു പണിക്കർ (ചെയർമാൻ, എ.ഐ.എം.എ), കെ.രഘുനാഥ് (പ്രസിഡന്റ് ഡി.എം.എ), മാനുവൽ മെഴുക്കനേൽ, അഡ്വ. ദീപ ജോസഫ്, ഡോ. സഖി ജോൺ, ആന്റണി തോമസ്, സുരേഷ് നായർ, സുധീർനാഥ്, കെ.പി ഹരീന്ദ്രൻ ആചാരി എന്നിവർ പങ്കെടുത്തു.
ഫോട്ടോ കാപ്ഷൻ : ബി പി ഡി കേരളയുടെ മൂന്നാം വാർഷികം റിട്ടയേഡ് ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |