തിരുവനന്തപുരം: ദേശീയ നഗരാസൂത്രണ നയം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സമിതിയിലേക്ക് ആർക്കിടെക്ട് ഡോ. ജി. ശങ്കറിനെ നോമിനേറ്റ് ചെയ്തു. ഡോ. പി.എസ്. റാവു (ഡൽഹി) ചെയർമാനായ സമിതിയിൽ ഡോ. സംയുക്ത ഭാദുരി (ഡൽഹി), പ്രൊഫ. ഉമാകാന്ത് ഡാഷ് (ഗുജറാത്ത്), ഡോ.ശിവറാം (തെലുങ്കാന), ഡോ. സോളമൻ ബെഞ്ചമിൻ (തമിഴ്നാട്) എന്നിവരും അംഗങ്ങളാണ്. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വാസ്തു വിദ്യാഗുരുകുലത്തിന്റെ ചെയർമാൻ കൂടിയാണ് ഡോ. ജി. ശങ്കർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |