തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ എംപ്ലോയ്മെന്റ് ബി.സെൽ ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി
എ - സെല്ലുമായി സംയോജിപ്പിക്കാനുള്ള നടപടികൾ താത്കാലികമായി മരവിപ്പിച്ച ഗവ. തീരുമാനത്തെ സാംബവ മഹാസഭ സ്വാഗതം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
അഞ്ചംഗ സമിതിയുടെ ശുപാർശയിലാണ് മുപ്പത്തിയഞ്ചോളം സെക്ഷനുകൾ പുനഃക്രമീകരിക്കാൻ ഗവ. ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |