SignIn
Kerala Kaumudi Online
Thursday, 19 September 2024 3.18 AM IST

അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ വെള്ളിത്തിരയിലേക്ക്

Increase Font Size Decrease Font Size Print Page
aga

ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും ശ്രീദേവിയുടെ ഇളയമകൾ ഖുഷി കപൂറും നായികമാർ

ബോ​ളി​വു​ഡ് ​ഇ​തി​ഹാ​സം​ ​അ​മി​താ​ഭ് ​ബ​ച്ച​ന്റെ​യും​ ​ജ​യ​ബ​ച്ച​ന്റെ​യും​ ​കൊ​ച്ചു​മ​ക​ൻ​ ​അ​ഗ​സ്ത്യ​ ​ന​ന്ദ​ ​വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്.​ ​നെ​റ്റ് ​ഫ്ളി​ക്സ് ​ലൈ​വ് ​ആ​ക്ഷ​ൻ​ ​മ്യൂ​സി​ക്ക​ൽ​ ​ഫി​ലിം​ ​ദി​ ​ആ​ർ​ച്ചീ​സ് ​ആ​ണ് ​അ​ഗ​സ്ത്യ​യു​ടെ​ ​ആ​ദ്യ​ ​ചി​ത്രം.ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​മ​ക​ൾ​ ​സു​ഹാ​ന​ ​ഖാ​നും​ ​ശ്രീ​ദേ​വി​യു​ടെ​ ​ഇ​ള​യ​മ​ക​ൾ​ ​ഖു​ഷി​ ​ക​പൂ​റും​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ആ​ദ്യ​മാ​യി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​സോ​യ​ ​അ​ക്ത​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കോ​മി​ക് ​ക​ഥാ​പാ​ത്ര​മാ​യ​ ​ആ​ർ​ച്ചി​ ​ആ​ൻ​ഡ്രൂ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​ഗ​സ്ത്യ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
അ​മി​താ​ഭ് ​ബ​ച്ച​ന്റെ​ ​മ​ക​ൾ​ ​ശ്വേ​ത​ ​ബ​ച്ച​ന്റെ​യും​ ​വ്യ​വ​സാ​യി​ ​നി​ഖി​ൽ​ ​ന​ന്ദ​യു​ടെ​യും​ ​മ​ക​നാ​ണ് ​അ​ഗ​സ്ത്യ.​ ​ചെ​റു​മ​ക​ന് ​ആ​ശം​സ​ ​അ​ർ​പ്പി​ച്ച​് ​അ​മി​താ​ഭ് ​ബ​ച്ച​ൻ​ ​ട്വി​റ്റ​റി​ൽ​ ​ട്വി​റ്റ് ​ചെ​യ്തു.​ ​അ​ഭി​ഷേ​ക് ​ബ​ച്ച​നും​ ​ആ​ശം​സ​ ​നേ​ർ​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AGASTHYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.