തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗമാകാൻ താത്പര്യമുള്ള ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പേര്, ഔദ്യോഗിക മേൽവിലാസം, പെൻ നമ്പർ ഉൾപ്പെടുന്ന അപേക്ഷകൾ മേയ് 10നകം jdacad@gmail.comലേക്ക് അയയ്ക്കണം. ഫോൺ:0471-2323198.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |