നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്നലെ കഴിഞ്ഞതോടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ എട്ട് പേർ. അവരുടെ ചിഹ്നങ്ങൾ
ഉമ തോമസ് (യു.ഡി.എഫ്) കൈപ്പത്തി
ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്.) അരിവാൾ ചുറ്റിക
എ.എൻ.രാധാകൃഷ്ണൻ (ബി.ജെ.പി.) താമര
അനിൽ നായർ (സ്വത.) ബാറ്ററി ടോർച്ച്
ജോമോൻ ജോസഫ് (സ്വത.) കരിമ്പ് കർഷകൻ
സി.പി ദിലീപ് നായർ (സ്വത.) ടെലിവിഷൻ
ബോസ്കോ കളമശരി (സ്വത.) പൈനാപ്പിൾ
മന്മഥൻ (സ്വത.) ഓട്ടോറിക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |