തിരുവനന്തപുരം: മുട്ടട ഗ്രീൻവാലി ചെറുകോട് വീട്ടിൽ കെ.എസ്.ഇ.ബി റിട്ട അസിസ്റ്റന്റ് എൻജിനീയർ കെ.അയ്യപ്പൻനായർ(83) നിര്യാതനായി. നെയ്യാറ്റിൻകര തലയൽ പുളിമൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ: കെ.ചന്ദ്രകുമാരി. മക്കൾ: എ.സി. റെജി( ഡെപ്യൂട്ടി എഡിറ്റർ,കേരളകൗമുദി), എ.സി. താര(ടീച്ചർ,സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂൾ,മുക്കോല), എ.സി. രശ്മി(എക്സിക്യൂട്ടീവ്, അക്കൗണ്ട്സ്,എ.സി.വി). മരുമക്കൾ: വിനീതാ ഗോപി(സീനിയർ അസിസ്റ്റന്റ് എഡിറ്റർ,മലയാള മനോരമ),പി.വി. അനിൽകുമാർ(സയന്റിസ്റ്ര് എൻജിനീയർ വി.എസ്.എസ്.സി), എസ്.പ്രകാശ്( സീനിയർ ന്യൂസ് എഡിറ്റർ,മാതൃഭൂമി,കൊച്ചി).സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |