SignIn
Kerala Kaumudi Online
Tuesday, 19 March 2024 1.39 PM IST

കേരള സർവകലാശാല വാർത്തകൾ

v

പരീക്ഷാഫലങ്ങൾ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ച കോഴ്‌സുകളും സൂക്ഷ്‌മപരിശോധന, പുനർമൂല്യനിർണയ തീയതികളും താഴെ. നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ (മേയ് 28), കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം അണ്ടർ സി.ബി.സി.എസ്.എസ്. ഗ്രൂപ്പ് 2 (ബി), നാലാം സെമസ്റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (2010, 2011, 2012 അഡ്മിഷൻ) (മേയ് 23), രണ്ടാം സെമസ്റ്റർ എം.എഡ്. (2018 സ്‌കീം - റെഗുലർ & സപ്ലിമെന്ററി) (മേയ് 31),

മൂന്നാം വർഷ എം.ബി.ബി.എസ്. പാർട്ട് II (മേഴ്സിചാൻസ് - 2008 അഡ്മിഷൻ) പരീക്ഷാപ്രാക്ടിക്കലും വൈവയും 27 ന് തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ.

പരീക്ഷാടൈംടേബിൾ

31 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി കോം. (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014, 2015 & 2016 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ, ബി.എസ്‌സി, ബി കോം, ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യൂ, ബി.വോക്. (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷാപുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം കോം/എം.എസ്. ഡബ്യൂ/എം.എം.സി.ജെ(മേഴ്സിചാൻസ് - 2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ), മെയ് 2022 പരീക്ഷാരജിസ്‌ട്രേഷൻ തുടങ്ങി. പിഴകൂടാതെ ജൂൺ 7, 150 രൂപ പിഴയോടെ 10, 400 പിഴയോടെ 14 തീയതി വരെ അപേക്ഷിക്കാം.

ജൂൺ 8 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റൈറ്റ്സ് (2019 - 20 ബാച്ച്), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ റഷ്യൻ എന്നീ പരീക്ഷകൾക്ക് പിഴകൂടാതെ 26, 150 രൂപ പിഴയോടെ 30, 400 രൂപ പിഴയോടെ ജൂൺ 1 വരെയും അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.