മുംബയ്: 2022 മേയ് 6 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്ക് വായ്പകളിൽ വർദ്ധനയെന്ന് ആർ.ബി.ഐ. ബാങ്കുകളുടെ ക്രെഡിറ്റ് നിരക്ക് 10.82 ശതമാനം വർദ്ധിച്ച് 120.46 ലക്ഷം കോടി രൂപയായതായാണ് റിപ്പോർട്ട്. നിക്ഷേപം 9.71 ശതമാനം വർദ്ധിച്ച് 166.95 ലക്ഷം കോടി രൂപയായും ഉയർന്നു. മേയ് 7 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ഷെഡ്യൂൾഡ് ബാങ്ക് അഡ്വാൻസുകൾ 108.70 ലക്ഷം കോടി രൂപയായതായും ആർ.ബി.ഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |