തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിനു വേണ്ടി ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നതിന് 30 ന് രാവിലെ 8.30ന് കേരളസർവകലാശാല ആസ്ഥാനത്ത് വാക്- ഇൻ -ഇന്റർവ്യൂ നടത്തും. വിവരങ്ങൾ: www.keralauniversity.ac.in/jobs.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |