SignIn
Kerala Kaumudi Online
Friday, 26 April 2024 12.41 PM IST

എമ്പുരാൻ വരുന്നു, സന്തോഷ വാർത്ത പങ്കുവച്ച് മുരളി ഗോപി, ആരാധകരെ ത്രില്ലടിപ്പിക്കുന്ന കമന്റുമായി പൃഥ്വിരാജ്

mohanlal

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പുത്തൻ വിശേഷം പങ്കുവച്ച് തിരക്കഥാകൃത്ത് മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായെന്ന സന്തോഷ വാർത്തയാണ് മുരളി ഗോപി പുറത്തുവിട്ടിരിക്കുന്നത്. തിരക്കഥയുടെ പകർപ്പിന്റെ ചിത്രനൊപ്പം എൽ 2: റെഡി ഫോർ ലോഞ്ച് എന്ന ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്.

l2

ചിത്രത്തിന് കമന്റുമായി സംവിധായകൻ പൃഥ്വിരാജ് എത്തിയിട്ടുണ്ട്. 2023ൽ ചിത്രീകരണം തുടങ്ങുമെന്നാണ് പ‌ൃഥ്വിരാജ് നൽകുന്ന സൂചനകൾ. 2019–ലെ ഏറ്റവും വലിയ ഹിറ്റായ ലൂസിഫർ 200 കോടി ക്ലബിൽ കയറിയ ചിത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EMPURAAN, IPL2022, LUCIFER, MOHANLAL, PRITHVIRAJ, MURALI GOPI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.