തൃശൂർ: ആയുർവേദ ഔഷധ വിതരണമേഖലയെ തകർക്കുന്ന കുത്തക കമ്പനികളുടെ കടന്നുവരവിനെ പ്രതിരോധിക്കുമെന്ന് ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ (എ.പി.ഡി.എ) തൃശൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം വ്യക്തമാക്കി.
പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി ജയരാജ് മനക്കൽ (പ്രസിഡന്റ്), എം.കെ.സഹൽ (ജനറൽ സെക്രട്ടറി), ആർ.ജി.ബൈജു (ട്രഷറർ), പി.യു.രാജു (സംസ്ഥാന കൺവീനർ), പി.എൻ.സേതു (കോർ കമ്മിറ്റി ചെയർമാൻ), ജോസ് റാന്നി, രാജഗോപാൽ (വൈസ് പ്രസിഡന്റുമാർ), വിവേകാനന്ദൻ, അൻസാറുദ്ദീൻ (ജോയിന്റ് സെക്രട്ടറിമാർ), സുനിൽ ലിങ്ക്ലൈൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |