SignIn
Kerala Kaumudi Online
Friday, 20 September 2024 1.10 AM IST

കെ.പി. ശശികല വീണ്ടും ഹിന്ദു ഐക്യവേദി പ്രസിഡന്റ്

Increase Font Size Decrease Font Size Print Page
sasikala

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായി കെ.പി. ശശികലയും വർക്കിംഗ് പ്രസിഡന്റായി വത്സൻ തില്ലങ്കേരിയും തുടരും. എം.കെ. കുഞ്ഞോൽ, കെ.എൻ. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌കരൻ എന്നിവരാണ് രക്ഷാധികാരികൾ. മറ്റ് ഭാരവാഹികൾ: കെ.വി. ശിവൻ, എൻ.കെ. നീലകണ്ഠൻ, പി.എസ്. പ്രസാദ്, അഡ്വ. വി. പത്മനാഭൻ, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി.എൻ. ബിനീഷ് ബാബു, ക്യാപ്ടൻ സുന്ദരൻ, എസ്. സുധീർ, നിഷാസോമൻ (വൈസ് പ്രസിഡന്റുമാർ), കെ.പി. ഹരിദാസ്, പി. സുധാകരൻ, മഞ്ഞപ്പാറ സുരേഷ്, കെ. ഷൈനു, ബിന്ദു മോഹൻ (ജനറൽ സെക്രട്ടറിമാർ), പി. ജ്യോതീന്ദ്രകുമാർ (ട്രഷറർ), സി. ബാബു (സംഘടനാ സെക്രട്ടറി), വി. സുശികുമാർ (സഹസംഘടനാ സെക്രട്ടറി), ആർ.വി. ബാബു, ഇ.എസ്. ബിജു (വക്താക്കൾ), കെ. പ്രഭാകരൻ, എസ്. വനോദ്, തെക്കടം സുദർശനൻ, ഇ.ജി. മനോജ്, കെ.പി. സുരേഷ്, അഡ്വ. രമേശ് കൂട്ടാല, എം.വി. മധുസൂദനൻ, പി.വി. മുരളീധരൻ, വി.എസ്. പ്രസാദ് (സെക്രട്ടറിമാർ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KP SASIKALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.