തിരുവനന്തപുരം: റിസർവ്വ് ബാങ്ക് അനുമതിയില്ലാത്തതിനാൽ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി നിലച്ചെന്ന നോർക്ക റൂട്ട്സ് വൈസ് ചെയർമാന്റെ പ്രസ്താവന തെറ്റിദ്ധാരണജനകവും പ്രവാസികൾക്ക് ആശങ്കയുണ്ടാക്കുന്നതുമാണെന്നും പ്രസ്താവന പിൻവലിക്കണമെന്നും കെ.എസ്.എഫ്.ഇ ഒാഫീസേഴ്സ് യൂണിയൻ പ്രസിഡന്റും മുൻ മന്ത്രിയുമായ എ.കെ.ബാലൻ ആവശ്യപ്പെട്ടു. ചിട്ടിക്ക് റിസർവ്വ് ബാങ്ക് അനുമതിയും ഫെമ നിയമത്തിലെ ഭേദഗതികൾ അനുസരിച്ച് നിയമപ്രാബല്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |