1. കോശങ്ങളെക്കുറിച്ചുള്ള പഠനം?
സൈറ്റോളജി
2. ഇലകൾ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്?
ഫ്ളോയ
3. പ്രകൃതിയിലെ ഉത്പാദകർ ആരാണ്?
ഹരിത സസ്യങ്ങൾ
5. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
ജെ.സി. ബോസ്
6. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
ക്രെസ്കോഗ്രാഫ്
7. ക്രെസ്കോഗ്രാഫ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ
ജെ.സി.ബോസ്
8. സസ്യവളർച്ച അളക്കുന്ന ഉപകരണം
ആക്സനോമീറ്റർ
9. സസ്യകോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
എം.ജെ.ഷ്ളീഡൻ
10. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്നത്?
മൈറ്റോകോൺട്രിയ
11. സസ്യങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന വസ്തു?
സെല്ലുലോസ്
12.കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്?
എൻഡോപ്ലാസ്മിക് റെറ്റിക്കുലം
13. കോശത്തിലെ മാംസ്യനിർമാണകേന്ദ്രം?
റൈബോസോം
14.സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങൾ?
ജൈവകണങ്ങൾ
15. ജന്തുകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗമാണ്?
സെൻട്രോസോം
16. സസ്യങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ സാധിക്കാത്ത മൂലകം
നൈട്രജൻ
17. സസ്യങ്ങളിൽ കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന കോശങ്ങൾ
മെരിസ്റ്റമിക് കലകൾ
18. കോശങ്ങളിൽനിറഞ്ഞിരിക്കുന്ന കൊഴുത്ത ദ്രാവകം
പ്രോട്ടോപ്ലാസം
19. ജീവന്റെ ഭൗതിക അടിസ്ഥാനം എന്നറിയപ്പെടുന്നത്
പ്രോട്ടോപ്ലാസം
20. മണ്ണിനുമുകളിൽ കാണപ്പെടുന്ന സസ്യഭാഗങ്ങൾ അറിയപ്പെടുന്നത്
സ്കന്ദവ്യൂഹം
21. മണ്ണിനടിയിൽ കാണപ്പെടുന്ന സസ്യഭാഗം
മൂലവ്യൂഹം
22. പ്രകാശ സംസ്ലേഷണ സമയത്ത് സസ്യങ്ങൾ ഓക്സിജൻ പുറത്തുവിടുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജോസഫ് പ്രീസ്റ്റ്ലി
23. പ്രകാശ സംശ്ലേഷണ സമയത്ത് ഓസോൺ പുറന്തള്ളുന്ന സസ്യം
തുളസി
24. ഒരു ഇലമാത്രമുള്ള സസ്യം
ചേന
25. ഇലകൾ ഇല്ലാത്ത സസ്യം
മൂടില്ലാത്താളി
26. നിറമില്ലാത്ത ജൈവകണം
ശ്വേതകണം
27. ഏറ്റവും വലിയ ഇല
വിക്ടോറിയ റീജിയ
28. ഇല ഉപയോഗിച്ച് പ്രത്യുൽപാദനം നടത്തുന്ന ചെടി
പ്രയോഫില്ലം
29. പൂക്കളിലെ പുരുഷ ലൈംഗിക അവയവമാണ്?
കേസരം
30. പൂക്കളിലെ സ്ത്രീ ലൈംഗിക അവയവമാണ് ?
ജനിപുടം
31. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പമാണ്?
കോളിഫ്ളവർ
32. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമാണ് ?
വുൾഫിയ
33. ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് ?
റഫ്ളേഷ്യ
34. ഷഡ്പദങ്ങൾ വഴിയുള്ള പരാഗണമാണ് ?
എന്റമോഫിലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |