SignIn
Kerala Kaumudi Online
Saturday, 27 April 2024 3.04 AM IST

ഇടുക്കിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു; പട്ടിയുടെ കടിയേറ്റത് രണ്ട് മാസം മുമ്പ്

dog

കട്ടപ്പന: ഇടുക്കിയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശേരി തേക്കിൻതണ്ട് സ്വദേശിയായ തോട്ടക്കാട് ശങ്കരന്റെ ഭാര്യ ഓമന(65)​യാണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് ഇവർക്ക് പട്ടിയുടെ കടിയേറ്റത്.

എന്നാൽ പേപ്പട്ടിയാണെന്ന് അറിയാത്തതുകൊണ്ട് ആ സമയത്ത് ചികിത്സ തേടിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംവിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI, DOG BITTEN, RABIES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.