ന്യൂഡൽഹി: നിക്ഷേപങ്ങളിൽ നിന്നും ഫീസിൽ നിന്നുമുള്ള വരുമാനം വർദ്ധിച്ചതിനെ തുടർന്ന് കാപിറ്റൽ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) മൊത്ത വരുമാനം 2020-21ൽ 826 കോടി രൂപയായി വർദ്ധിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ (2019-20) ഇത് 813.04 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |