SignIn
Kerala Kaumudi Online
Friday, 26 April 2024 3.13 PM IST

വീണ്ടും വില ഇടിഞ്ഞു,​ ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ ദിവസം, Gold rate today

gold-

സ്വർണം വിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 20 രൂപയാണ് വിലയിൽ കുറവുണ്ടായത്. ഇതോടെ ഗ്രാമിന് 4745 രൂപയും ഒരു പവൻ സ്വർണത്തിന് 37,960 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വർണം വിലയിൽ 160 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. 38,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണിവില. വെള്ളി ഒരു ഗ്രാമിന് 66 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്

ജൂൺ മാസത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടമായിരുന്നു ദൃശ്യമായത്. ജൂൺ ഒന്നിന് 38000 ആയിരുന്നു ഒരു പവന്, ഇത് ജൂൺ 12 ന് 38,680 രൂപ വരെ ഉയർന്നിരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജൂൺ 1 - ₹ 38,000
ജൂൺ 2 - ₹ 38,080
ജൂൺ 3 - ₹ 38,480
ജൂൺ 4 - ₹ 38,200
ജൂൺ 5 - ₹ 38,192
ജൂൺ 6 - ₹ 38,280
ജൂൺ 7 - ₹ 38,080
ജൂൺ 8 - ₹ 38,160
ജൂൺ 9 - ₹ 38,360
ജൂൺ 10 -₹38,200
ജൂൺ 11 -₹38,680
ജൂൺ 12 -₹38,680
ജൂൺ 13 -₹38,680
ജൂൺ 14 -₹37,920
ജൂൺ 15 -₹37,720
ജൂൺ 16- ₹38,040
ജൂൺ 17- ₹38,200
ജൂൺ 18- ₹38,120
ജൂൺ 19- ₹38,120
ജൂൺ 20- ₹38,200
ജൂൺ 21- ₹38,120
ജൂൺ 22- ₹37,960
ജൂൺ 23- ₹38,120

ജൂൺ 24- ₹37,960

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജൂൺ 1 - ₹ 4,750
ജൂൺ 2 - ₹ 4,760
ജൂൺ 3 - ₹ 4,810
ജൂൺ 4 - ₹ 4,775
ജൂൺ 5 - ₹ 4,774
ജൂൺ 6 - ₹ 4,785
ജൂൺ 7 - ₹ 4,760
ജൂൺ 8 - ₹ 4,770
ജൂൺ 9 - ₹ 4,795
ജൂൺ 10 - ₹ 4,775
ജൂൺ 11 - ₹ 4,835
ജൂൺ 12 - ₹ 4,835
ജൂൺ 13 - ₹ 4,835
ജൂൺ 14 - ₹ 4,740
ജൂൺ 15 - ₹ 4,715
ജൂൺ 16- ₹ 4,755
ജൂൺ 17- ₹ 4,775
ജൂൺ 18- ₹ 4,765
ജൂൺ 19- ₹ 4,765
ജൂൺ 20- ₹ 4,775
ജൂൺ 21- ₹ 4,765
ജൂൺ 22- ₹ 4,745
ജൂൺ 23- ₹ 4,765

ജൂൺ 24- ₹ 4,745

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD RATE TODAY, GOLD, GOLD PRICE, MONEY, GOLDRATE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.