SignIn
Kerala Kaumudi Online
Friday, 20 September 2024 3.57 AM IST

പി.എസ്.സി അഭിമുഖം

Increase Font Size Decrease Font Size Print Page
kerala-psc-logo

 സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ എൻജിനിയറിംഗ് കോളേജുകളിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ എൻജിനിയറിംഗ്, കാറ്റഗറി നമ്പർ 79/2017) തസ്തികയിലേക്ക് ജൂലായ് 6, 7, 8 തീയതികളിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 19/2019) തസ്തികയിലേക്ക് ജൂലായ് 6, 7, 8, 13, 14, 15, 20, 21, 22 തീയതികളിലും പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 7 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ-0471 2546441.

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഡെർമറ്റോളജി ആൻഡ് വെനറോളജി, കാറ്റഗറി നമ്പർ 322/2020) തസ്തികയിലേക്ക് ജൂലായ് 6, 7,8 തീയതികളിൽ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 10 വിഭാഗവുമായി ബന്ധപ്പെടണം.

ഫോൺ- 0471 2546438.
 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം, കാറ്റഗറി നമ്പർ 56/2019) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ജൂലായ് 14ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്, കാറ്റഗറി നമ്പർ 296/2019) തസ്തികയിലേക്ക് ജൂലായ് 13,14,15,20,21,22 തീയതികളിൽ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ-0471 2546324.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA PSC LOGO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.