SignIn
Kerala Kaumudi Online
Thursday, 19 September 2024 8.28 AM IST

റോബർട്ട് ഓവൻ പുരസ്‌കാരം ഗംഗാധരക്കുറുപ്പിന്

Increase Font Size Decrease Font Size Print Page
gangadhara

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓവന്റെ 250ാം ജന്മവാർഷികത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് പ്രഖ്യാപിച്ച കേരളത്തിലെ മികച്ച സഹകാരിക്കുളള റോബർട്ട് ഓവൻ പുരസ്‌കാരം കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ അഡ്വ. എം.ഗംഗാധരക്കുറുപ്പിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം.

ഇന്ന് കോട്ടയത്ത് നടക്കുന്ന സഹകരണ ദിനാഘോഷച്ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ പുരസ്‌കാരം സമ്മാനിക്കും. വർഷംതോറും അന്തർദ്ദേശീയ സഹകരണദിനത്തോടനുബന്ധിച്ച് ഈ പുരസ്‌കാരം നൽകാൻ തീരുമാനിച്ചു. 50 വർഷക്കാലമായി കേരളത്തിലെ സഹകരണ മേഖലയിൽ സജീവ സാന്നിദ്ധ്യമാണ് ഗംഗാധരക്കുറുപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.