SignIn
Kerala Kaumudi Online
Thursday, 26 September 2024 4.49 AM IST

നഴ്‌സ് ജോലിയ്‌ക്ക് മലയാളികൾക്ക് മികച്ച അവസരം; ബൽജിയം പ്രതിനിധികൾ മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ചു

Increase Font Size Decrease Font Size Print Page
job

തിരുവനന്തപുരം: സർക്കാർ ഏജൻസിയായ ഒഡിഇപിസി വഴി ബെൽജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ബെൽജിയത്തിൽ നിന്നുള്ള പ്രതിനിധികൾ ഇന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ സന്ദർശിച്ചു. മൂന്ന് ആശുപത്രികളുടെയും ഒരു നഴ്സിംഗ് കോളേജിന്റെയും ഒരു കൺസോർഷ്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് സംഘം മന്ത്രിയെ സന്ദർശിച്ചത്.

സംസ്ഥാന സർക്കാർ വഴി ബെൽജിയത്തിലേക്ക് കൂടുതൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒഡിഇപിസി ചെയർമാൻ അഡ്വക്കേറ്റ് കെ.പി. അനിൽകുമാർ, മാനേജിംഗ് ഡയറക്ടർ, അനൂപ് കെ എ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി നഴ്സുമാർക്ക് 6 മാസത്തേക്ക് ഡച്ച് ഭാഷയിൽ പരിശീലനം നൽകും. ആദ്യ ബാച്ച് 2022 ഓഗസ്റ്റിൽ ആരംഭിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NURSE JOB, BELGIUM, V SIVANKUTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.