തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ 11 മുതൽ 18 വരെ ഏകജാലക പോർട്ടൽ വഴി (www.admission.dge.kerala.gov.in) ഓൺലൈനായി സമർപ്പിക്കാം. ആഗസ്റ്റ് 17ന് ക്ളാസുകൾ ആരംഭിക്കും.
അപേക്ഷകർക്ക് സ്വന്തമായോ, പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും, ആ പ്രദേശത്തെ ഗവ,, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും പ്രയോജനപ്പെടുത്തിയോ അപേക്ഷകൾ സമർപ്പിക്കാം.
(നീന്തലിനുള്ള 2 ബോണസ് പോയിന്റ് ഒഴിവാക്കി ■ക്ളാസുകൾ ആഗസ്റ്റ് 17 മുതൽ-പേജ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |