തിരുവനന്തപുരം: സി.പി.എെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ. വാസുദേവൻനായരുടെ ചരമദിനം ഇന്ന് ആചരിക്കും. പാർട്ടി ഓഫീസുകളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തിയും പുഷ്പാർച്ചന നടത്തിയും ദിനാചരണം വിജയിപ്പിക്കാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |