അധികം സിനിമകളിൽ അമേയ മാത്യു അഭിനയിച്ചിട്ടില്ല. എന്നാൽ സമൂഹമാധ്യമത്തിൽ അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാവുന്നു. അമേയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രവും അടിക്കുറിപ്പും ആണ് ഇപ്പോൾ ചർച്ചയാവുന്നത്. ജസ്റ്റ് എൻജോയ് ഇൗച്ച് മൊമന്റ് മഴയെത്തും മുൻപേ. എൻ.ബി, അങ്ങനെ എൻജോയ് ചെയ്യുമ്പോൾ പാന്റ്സിടാൻ ശ്രദ്ധിക്കുക. എന്നാണ് അമേയ ചിത്രത്തിനൊപ്പം കുറിച്ചത്. അമൽ എൻ. ആർ. ആണ് ചിത്രങ്ങൾ പകർത്തിയത്. അമേയയുടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഫോട്ടോ ഷൂട്ടുകളും അതിന് ഒപ്പം നൽകുന്ന അടിക്കുറിപ്പുകളുമാണ്.മലയാളത്തിലാണ് അമേയ അടിക്കുറിപ്പ് നൽകുക. ആട് 2, തിമിരം, വൂൾഫ് ദ് പ്രീസ്റ്റ് തുടങ്ങിയചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |