ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ തീർത്ഥാടകരെ കടിച്ച തെരുവു നായയ്ക്ക് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് നായയുടെ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റത്. ദേവസ്വം അസിസ്റ്റന്റ് മാനേജർ സുശീലയ്ക്ക് നേരെവന്ന നായ സാരിയിൽ കടിച്ചതോടെ ആളുകൾ ബഹളംവച്ചു. ഇതിനിടെയാണ് മറ്റുള്ളവരെ കടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |