കൊച്ചി: വിദേശനാണ്യ വിനിമയ നിയമത്തിലെ (ഫെമ) വ്യവസ്ഥകൾ ലംഘിച്ചോയെന്ന പരിശോധനയുടെ പേരിൽ ഇ.ഡി തുടർച്ചയായി സമൻസുകൾ നൽകി ബുദ്ധിമുട്ടിക്കുകയാണെന്നാരോപിച്ച് കിഫ്ബി ഹൈക്കോടതിയിൽ ഹർജി നൽകി. കിഫ്ബിക്ക് പുറമേ സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് മറ്റു ഹർജിക്കാർ. സമൻസുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |