SignIn
Kerala Kaumudi Online
Thursday, 19 September 2024 3.03 AM IST

സർവകലാശാലകൾ സി.പി.എം പോഷക സംഘടനകളെ പോലെ:കെ.സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
k-surendran

തിരുവനന്തപുരം: പാർട്ടി പോഷകസംഘടനകളെ പോലെയാണ് കേരളത്തിലെ സർവകലാശാലകൾ പ്രവർത്തിക്കുന്നതെന്നും സംസ്ഥാന സർക്കാർ യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

രാജ്യത്ത് ഒരു ഭരണഘടനയുണ്ടെന്ന് പിണറായി വിജയൻ മനസിലാക്കണം.സർവകലാശാലകളെ പാർട്ടി ഓഫീസാക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്ത ഗവർണറെ ഓടിക്കാൻ ശ്രമിച്ചാൽ അത് ഇവിടെ നടപ്പാകില്ല.പിണറായി രാജ് കേരളത്തിൽ നടക്കില്ല. അദ്ദേഹത്തിന്റെ കല്പന സി.പി.എം കമ്മിറ്റിയിൽ മതി.കേന്ദ്രം തരുന്ന പണം ധൂർത്തടിക്കാൻ പിണറായിയെ അനുവദിക്കില്ലെന്നും സി.പി.എം ഭീഷണി ഇവിടെ വിലപ്പോവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K SURENDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.