തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്‌പാർച്ചന നടത്തി.യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,കെ.പി.സി.സി പ്രചരണ സമിതി ചെയർമാൻ കെ.മുരളീധരൻ, എൻ.ശക്തൻ,ജി.എസ് ബാബു,വി.പ്രതാപചന്ദ്രൻ, ജി.സുബോധൻ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്,എൻ.പീതാംബരക്കുറുപ്പ്,കെ.മോഹൻകുമാർ,രഘുചന്ദ്രപാൽ,
ഷിബാബുദ്ദീൻ കരിയത്ത്,ആർ.വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.സി.സികളുടെയും ബ്ലോക്ക്,മണ്ഡലം,ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |