SignIn
Kerala Kaumudi Online
Thursday, 19 September 2024 1.12 AM IST

ഞായറാഴ്ച ജീവനക്കാർക്കൊപ്പം മന്ത്രിയും

Increase Font Size Decrease Font Size Print Page

mv-govindan

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിനത്തിലും പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ച മന്ത്രി എം.വി.ഗോവിന്ദനും ഞായറാഴ്ച പ്രവൃത്തിദിനമാക്കി മാതൃകയായി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തദ്ദേശ വകുപ്പ് കോർഡിനേഷൻ കമ്മിറ്റി യോഗവും ഓഫീസുകളിൽ ഫയൽ തീർപ്പാക്കൽ നടപടികളും നടന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ,പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്,പ്ലാനിംഗ് ബോർഡംഗം ഡോ.ജിജു.പി.അലക്സ്,കില ഡയറക്ടർ ഡോ.ജോയ് ഇളമൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MVGOVINDAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.