SignIn
Kerala Kaumudi Online
Thursday, 19 September 2024 5.09 AM IST

ലോക സാക്ഷരതാ ദിനാഘോഷം ഇന്ന്

Increase Font Size Decrease Font Size Print Page

literacy-day

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ലോകസാക്ഷരതാദിനം ആഘോഷിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷരതാ സന്ദേശം നൽകും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സാക്ഷരതാ മിഷൻ അതോറിട്ടി ഡയറക്ടർ എ.ജി ഒലീന മുഖ്യപ്രഭാഷണം നടത്തും. രാത്രി 7 മുതൽ സാക്ഷരതാ മിഷൻ അതോറിട്ടി ഫേസ്ബുക്ക് പേജിൽ ലോക സാക്ഷരതാ ദിനാഘോഷം ലൈവ് ഉണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LITERACY DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.