SignIn
Kerala Kaumudi Online
Thursday, 19 September 2024 9.43 PM IST

ഭാരത് ജോഡോ യാത്ര: ഗതാഗത നിയന്ത്രണം

Increase Font Size Decrease Font Size Print Page
traffic

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് കഴക്കൂട്ടം പാരിപ്പള്ളി നാഷണൽ ഹൈവേയിൽ നാളെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. രാവിലെ 6 മുതൽ രാവിലെ 11 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമുള്ള സമയത്ത് കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ പാരിപ്പള്ളിയിൽ നിന്ന് പള്ളിക്കൽ കിളിമാനൂർ വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോണം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം- തുമ്പ- അഞ്ചുതെങ്ങ്- വർക്കല- പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TRAFFIC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.