ബോംബെ ബീഡ.... ആരിക്കും തിന്ന....കാണുമ്പോൾ പച്ച ....ചവക്കുമ്പോൾ ചോപ്പ് ....ഇറക്കുമ്പോൾ മധുരം ...കൊട്ടേപാക്ക്... 40 വർഷങ്ങൾക്ക് മുൻപ് കണ്ണൂരിൽ കേട്ട ഈ പാട്ട് ഇന്നും അതു പോലെ കേൾക്കാം.
ആഷ്ലി ജോസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |