SignIn
Kerala Kaumudi Online
Thursday, 19 September 2024 2.22 AM IST

വമ്പൻ ഇടിവ്, ഇന്ന് സ്വർണം വാങ്ങിയാൽ സന്തോഷം കൊണ്ട് തുള്ളിച്ചാടാം, Gold Rate Today 

Increase Font Size Decrease Font Size Print Page
gold

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിൽ ചുവട് പിടിച്ച് സംസ്ഥാനത്തും സ്വർണ വില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 36640 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില നാൽപ്പത് രൂപ കുറഞ്ഞ് ഇന്ന് 4580 രൂപയായി.

അതേസമയം വെള്ളിയ്ക്ക് ഗ്രാമിന് 62 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില ഗ്രാമിന് 90 രൂപയിൽ തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

സെപ്തംബർ 27- ₹36640

സെപ്തംബർ 26- ₹36960

സെപ്തംബർ 25- ₹36800

സെപ്തംബർ 24- ₹36800

സെപ്തംബർ 23- ₹ 37200

സെപ്‌തംബർ 22 - ₹36800

സെപ്‌തംബർ 21 - ₹36640

സെപ്‌തംബർ 20 - ₹36760

സെപ്‌തംബർ 19 - ₹36680

സെപ്‌തംബർ 18 - ₹36,760

സെപ്‌തംബർ 17 - ₹36,760

സെപ്‌തംബർ 16 - ₹36640

സെപ്‌തംബർ 15 - ₹36,960

സെപ്‌തംബർ 14 - ₹37,120

സെപ്‌തംബർ 13 - ₹37,400

സെപ്‌തംബർ 12 - ₹37,400

സെപ്‌തംബർ 11 - ₹37,400

സെപ്‌തംബർ 10 - ₹37,400

സെപ്‌തംബർ 09 - ₹37,400

സെപ്‌തംബർ 08 - ₹37,320

സെപ്‌തംബർ 07 - ₹37,120

സെപ്‌തംബർ 06 - ₹37,520

സെപ്‌തംബർ 05 - ₹37,400

സെപ്‌തംബർ 04 - ₹37,320

സെപ്‌തംബർ 03 - ₹37,320

സെപ്‌തംബർ 02 - ₹37,120

സെപ്‌തംബർ 01 - ₹37,200

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

സെപ്തംബർ 26- ₹ 4580

സെപ്തംബർ 26- ₹ 4620

സെപ്തംബർ 25- ₹ 4600

സെപ്തംബർ 24- ₹ 4600

സെപ്തംബർ 23-₹ 4650

സെപ്‌തംബർ 21- ₹4580

സെപ്‌തംബർ 20- ₹4595

സെപ്‌തംബർ 19 - ₹4585

സെപ്‌തംബർ 18 - ₹ 4595

സെപ്‌തംബർ 17 - ₹ 4595

സെപ്‌തംബർ 16 - ₹ 4580

സെപ്‌തംബർ 15 - ₹4620

സെപ്‌തംബർ 14 - ₹4640

സെപ്‌തംബർ 13 - ₹4640

സെപ്‌തംബർ 13 - ₹4675

സെപ്‌തംബർ 12 - ₹4675

സെപ്‌തംബർ 11 - ₹4675

സെപ്‌തംബർ 10 - ₹4675

സെപ്‌തംബർ 09 - ₹4675

സെപ്‌തംബർ 08 - ₹4665

സെപ്‌തംബർ 07 - ₹4690

സെപ്‌തംബർ 06 - ₹4640

സെപ്‌തംബർ 05 - ₹4675

സെപ്‌തംബർ 04 - ₹4665

സെപ്‌തംബർ 03 - ₹4665

സെപ്‌തംബർ 02 - ₹4640

സെപ്‌തംബർ 01 - ₹4650

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ഓഗസ്റ്റ് 31 - ₹37,600
ഓഗസ്റ്റ് 30 - ₹37,800

ഓഗസ്റ്റ് 29 - ₹37,720

ഓഗസ്റ്റ് 28 - ₹37,840

ഓഗസ്റ്റ് 27 - ₹37,840

ഓഗസ്റ്റ് 26 - ₹38,120

ഓഗസ്റ്റ് 25 - ₹38,000, ₹38,200

ഓഗസ്റ്റ് 24 - ₹37,800

ഓഗസ്റ്റ് 23 - ₹37,600

ഓഗസ്റ്റ് 22- ₹38,080

ഓഗസ്റ്റ് 21- ₹38,240

ഓഗസ്റ്റ് 20- ₹38,240

ഓഗസ്റ്റ് 19- ₹38,240

ഓഗസ്റ്റ് 18- ₹38,320

ഓഗസ്റ്റ് 17 -₹ 38,320

ഓഗസ്റ്റ് 16 -₹ 38,400

ഓഗസ്റ്റ് 15 -₹ 38,520

ഓഗസ്റ്റ് 14 -₹ 38,520

ഓഗസ്റ്റ് 13 -₹ 38,520

ഓഗസ്റ്റ് 12 -₹ 38,200

ഓഗസ്റ്റ് 11 - ₹ 37,880

ഓഗസ്റ്റ് 10 - ₹ 37,880

ഓഗസ്റ്റ് 09 - ₹38,360

ഓഗസ്റ്റ് 08 - ₹38,040

ഓഗസ്റ്റ് 07 - ₹38,040

ഓഗസ്റ്റ് 06 - ₹37,800, ₹38,040

ഓഗസ്റ്റ് 05 - ₹38,120

ഓഗസ്റ്റ് 04 - ₹38,000, ₹38,200

ഓഗസ്റ്റ് 03 - ₹37,720

ഓഗസ്റ്റ് 02 - ₹37,880

ഓഗസ്റ്റ് 01 - ₹37,680

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FINANCE, GOLD RATE TODAY, TODAYS GOLD, GOLD PRICE, GOLD PRICE TODAY, KERALA GOLD, GOLDRATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.