SignIn
Kerala Kaumudi Online
Sunday, 24 May 2026 9.05 AM IST

വരുമാന പരിധി ഒഴിവാക്കണമെന്ന്

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി ആശ്രിത പെൻഷൻ ലഭിക്കുന്നതിനായുള്ള വാർഷിക വരുമാന പരിധി ഒഴിവാക്കണമെന്ന് ഫ്രീഡം ഫൈറ്റേഴ്സ് ആൻഡ് ഡിസെൻഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.സ്വാതന്ത്ര്യ സമരസേനാനി തുടർപെൻഷനുള്ള പരിധി 24,​000 രൂപയായി നിജപ്പെടുത്തിയത് കടുത്ത വിവേചനമാണെന്നും വികലാംഗരായ ആശ്രിതർക്ക് 75 ശതമാനം അംഗവൈകല്യം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ.ഹംസ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL