SignIn
Kerala Kaumudi Online
Thursday, 19 September 2024 12.40 AM IST

ചങ്കത്തികൾ  പടിപ്പുര ഷാപ്പിൽ, എടുത്തുയർത്താൻ കഴിയാത്ത വലിപ്പത്തിലെ കള്ളുകുടം കണ്ട് ‌ഞെട്ടി, ഒടുവിൽ ഒരു ഐഡിയ കിട്ടി

Increase Font Size Decrease Font Size Print Page

കള്ളിന്റെയും നാടൻ വിഭവങ്ങളുടെയും രുചികൾ തേടി ഇത്തവണ ചങ്കത്തികൾ എത്തിയിരിക്കുന്നത് തൃപ്പൂണിത്തുറയിലെ പടിപ്പുര ഷാപ്പിലേയ്ക്കാണ്. ചങ്കത്തികൾ തേടിയെത്തിയ കള്ളും വിഭവങ്ങളും മേശയിൽ നിരന്നു.ചങ്കത്തികളെ ഏറ്റവും ഞെട്ടിച്ചത് കള്ളുകുടത്തിന്റെ വലിപ്പമാണ്. വലിയൊരു കുടത്തിലാണ് ചങ്കത്തികൾക്കായി കള്ള് എത്തിയത്.

food

ഇടിയപ്പം, കാട ഫ്രൈ, ചിക്കൻ ഫ്രൈ, വറ്റ തലക്കറി, ബീഫ് ലിവർ റോസ്റ്റ്, ബീഫ് ഫ്രൈ, ചെമ്മീൻ കറി, പോർക്ക് റോസ്റ്റ്, ബോട്ടി റോസ്റ്റ്, കപ്പ മുഴുങ്ങിയത്, മുയൽ റോസ്റ്റ്, ഞണ്ട് കറി, താറാവ് കറി, കരിമീൻ പൊള്ളിച്ചത്, കക്ക ഫ്രൈ, കൊഴുവ ഫ്രൈ, വറ്റമീൻ കറി, കണവ റോസ്റ്റ്, പുട്ട്, അപ്പം, ചപ്പാത്തി എന്നിവയാണ് ചങ്കത്തികളുടെ മുന്നിലെത്തിയ വിഭവങ്ങൾ.

ആദ്യമേ തന്നെ ചങ്കത്തികൾ തലക്കറിയാണ് രുചിച്ചത്. നല്ല എരിവും പുളിയുമുള്ള വറ്റ തലക്കറി രണ്ടുപേർക്കും നന്നേ ഇഷ്ടപ്പെട്ടു.അടുത്തതായി കപ്പയും കൊഞ്ച് കറിയുമാണ് ചങ്കത്തികൾ പരീക്ഷിച്ചത്. ഇടയ്ക്കിടയ്ക്ക് കള്ളും കുടിക്കുന്നുണ്ട്. അടുത്തതായി ചങ്കത്തികൾ പരീക്ഷിച്ച കോംബിനേഷൻ കാണാം...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CHANKATHIKAL, THRIPPUNITHURA, PADIPPURA, TODDY, SHOP, VIDEO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.