കൊച്ചി: എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായി എ.വി. വല്ലഭൻ, കെ.ആർ. രാജൻ, വി.ജി. രവീന്ദ്രൻ, എം. അലിക്കോയ, റസാഖ് മൗലവി, ആലീസ് മാത്യു, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.എൻ. ശിവശങ്കരൻ, പി.വി. അജ്മൽ,
എം. അലാവുദ്ദീൻ, എം.പി. മുരളി, പി.കെ. രവീന്ദ്രൻ എന്നിവരെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചു. അച്ചടക്ക സമിതി ചെയർമാനായി ജോബ് കാട്ടൂർ, ഇലക്ഷൻ കമ്മിറ്റി ചെയർമാനായി ഡോ. സി.പി.കെ. ഗുരുക്കൾ എന്നിവരെയും നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |