SignIn
Kerala Kaumudi Online
Friday, 20 September 2024 4.49 PM IST

കരുമലയിൽ പ്രകൃതി വാതകപൈപ്പ് ചോർച്ച

Increase Font Size Decrease Font Size Print Page
photo

ബാലുശ്ശേരി (കോഴിക്കോട്): കരുമലയിൽ റോഡ് പണിക്കിടെ പ്രകൃതി വാതക പൈപ്പ് പൊട്ടിയത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ 9.10 ഓടെ കരുമല സർവീസ് സ്റ്റേഷനു സമീപം വീടുകളിലേക്കുള്ള പൈപ്പിലാണ് ചോർച്ചയുണ്ടായത്. ഗന്ധം പരന്നതോടെ ജനങ്ങൾ നരിക്കുനിയിലെ അഗ്നിശമനസേനയെയും ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസ് ഉദ്യോഗസ്ഥരെയും അറിയിച്ചു. അവരെത്തി പരിശോധന നടത്തി 20 മിനിട്ടിനകം പൈപ്പ് മാറ്റി പ്രശ്നം പരിഹരിച്ചു.

സംസ്ഥാന പാത നവീകരണം നടത്തിയപ്പോൾ പുറത്തേക്ക് വവന്ന ഗ്യാസ് പൈപ്പ് ചൂട് ടാറും മെറ്റലും വീണ് ഉരുകിപ്പോവുകയായിരുന്നു. ഗ്യാസ് പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലത്ത് പ്രവൃത്തി നടക്കുമ്പോൾ അധികൃതരെ അറിയിക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസം അതുണ്ടായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NATURAL GAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.