SignIn
Kerala Kaumudi Online
Thursday, 19 September 2024 8.57 PM IST

പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് ഗവർണർ അംഗീകരിച്ചു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധനടപടികൾക്ക് നിയമപ്രാബല്യം നല്കാനുള്ള വ്യവസ്ഥകൾ അടങ്ങിയ ഓർഡിനൻസ് ഗവർണർ അംഗീകരിച്ചു. നിയമസഭയിൽ അവതരിപ്പിച്ച പൊതുജനാരോഗ്യ ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലായതിനാൽ നിലവിൽ നിയമമില്ലെന്ന സാഹചര്യമായിരുന്നു. ഇത് ഒഴിവാക്കാനാണ് പകരം ഓർഡിനൻസ് കൊണ്ടുവന്നത്.
1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ട്, 1955 ലെ ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് എന്നിവയിലെ വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തിയാണ് പൊതുജനാരോഗ്യ ഓർഡിനൻസ് തയ്യാറാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOVERNOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.