ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഒക്ടോബർ 18 മുതൽ (തുലാമാസം ഒന്നാം തിയതി)വൈകിട്ട് ഒരു മണിക്കൂർ നേരത്തെ തുറക്കും.മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് സുഗമമായ ദർശനം ഒരുക്കാനാണ് ക്ഷേത്രം നേരത്തെ തുറക്കുന്നത്.വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രനട ചൊവ്വാഴ്ച മുതൽ 3.30ന് തുറക്കും.18 മുതൽ ജനുവരി 22 വരെയാണ് ക്രമീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |