SignIn
Kerala Kaumudi Online
Thursday, 19 September 2024 7.31 AM IST

സോഷ്യൽ മീഡിയ കാമ്പെയിന് തുടക്കം

Increase Font Size Decrease Font Size Print Page
no-drugs

തിരുവനന്തപുരം: സർക്കാരിന്റെ 'നോ ടു ഡ്രഗ്സ്" കാമ്പെയിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന 'കവച്" ലഹരി വിരുദ്ധ പരിപാടികളുടെ സോഷ്യൽ മീഡിയ പ്രചാരണം തൊഴിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോസ്റ്ററുകളുടെയും വിവിധ ഭാഷകളിലുള്ള ബ്രോഷറുകളുടെയും പ്രകാശനവും മന്ത്രി നിർവഹിച്ചു. അസമീസ്, ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളിലുള്ള പ്രചാരണ സാമഗ്രികൾ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഏറ്റുവാങ്ങി. കവചിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന് മന്ത്രി വി.ശിവൻകുട്ടി കണ്ണൂരിൽ നിർവഹിക്കും. മന്ത്രിയുടെ ചേംമ്പറിൽ നടന്ന ചടങ്ങിൽ ലേബർ കമ്മിഷണർ ഡോ. കെ വാസുകി, അഡി. ലേബർ കമ്മിഷണർ കെ.എം സുനിൽ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NO DRUGS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.