പന്തളം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ഏരിയ കമ്മിറ്റികളിലും ലഹരി വിരുദ്ധ സദസ് നടന്നു. പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഏരിയാസെക്രട്ടറി ലവീഷ് വിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം റജീനാസലിം ഉദ്ഘടാനം ചെയ്തു. സെക്രട്ടറി കെ.ആർ.ഷൈലേഷ്, സമിതി ഭാരവാഹികളായ ഹരികുമാർ, വി.സി.തോമസ്, കെ.ആർ.ശിബിലി, എ.കെ.പ്രസാദ്, സരിത, പി.കെ.പ്രസാദ്, പ്രഭാകരൻ, പൊന്നച്ചൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |