തിരുവനന്തപുരം: ഒക്ടോബർ 1 മുതൽ 20 വരെ ശരാശരി അളവിനേക്കാൾ കൂടുതൽ പാൽ നൽകുന്ന ക്ഷീര കർഷകർക്ക് ലിറ്ററിന് 5 രൂപ അധികമായി സംഘം മുഖേന നൽകുമെന്ന് തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ അറിയിച്ചു.ക്ഷീര സംഘങ്ങളിൽ നിന്നും യൂണിയനിലേക്ക് അയയ്ക്കുന്ന പാലിന്റെ അളവ് കൂട്ടുകയാണ് ലക്ഷ്യം. ക്ഷീര കർഷകരിൽ നിന്നും കൂടുതൽ പാൽ സംഭരിച്ച് യൂണിയനിൽ നൽകുന്ന കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |